Share The Article

ഈ ലോകം വിശാലമാണ്. പ്രകൃതി ഭംഗി കൊണ്ടും നാഗരികത കൊണ്ടും ഈ ലോകം സുന്ദരമാണ്. ഈ വലിയ ലോകത്തെ ചെറിയ മനുഷ്യര്‍ക്ക് ചുറ്റി കാണാന്‍, അല്ലെങ്കില്‍ കണ്ടു തീര്‍ക്കാന്‍ ഒരു മനുഷ്യജന്മം കൊണ്ട് സാധിക്കുമോ എന്നാ കാര്യത്തില്‍ സംശയമാണ്. പക്ഷെ നിങ്ങള്‍ മരിക്കും മുന്‍പ് ഈ ലോകത്തിലെ ചില സ്ഥലങ്ങള്‍, കാഴ്ചകള്‍ തീര്‍ച്ചയായും കാണണം…ഈ കാഴ്ചകളും സ്ഥലങ്ങളും ഒരിക്കലും മിസ്സ്‌ ചെയ്യപ്പെടാന്‍ പാടില്ല…