Share The Article

baba-ramdev-and-Maggi-NewsX_0

ഇന്ത്യയില്‍ കഴിഞ്ഞ 2 ദിവസത്തിനിടയില്‍ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയ മാഗി നിരോധനത്തിന് ശാശ്വത പരിഹാരവുമായി യോഗ ഗുരു ബാബാ രാംദേവ്.

ഒരു പുതിയ ബ്രാന്‍ഡ് ന്യൂഡില്‍ ഇറക്കിയാണ് ബാബ ഈ ന്യൂഡില്‍സ് വിവാദത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഈയം കലരാത്ത ശുദ്ധമായ ന്യൂഡില്‍സ് കുട്ടികളിലേക്ക് എത്തിക്കാനാണ് തന്‍റെ ശ്രമം എന്നും മൈദ കലരാത്ത ആരോഗ്യ സമ്പുഷ്ട്ടമായ പതഞ്‌ജലി ന്യൂഡില്‍സ് കുട്ടികള്‍ കൈ നീട്ടി സ്വീകരിക്കുമെന്നും ബാബാ പറഞ്ഞു.

ഉടനെ തന്നെ ഈ ന്യൂഡില്‍സ് വിപണിയില്‍ എത്തും. പക്ഷെ ഇത് കഴിക്കാന്‍ എത്ര കുട്ടികള്‍ വരുമെന്ന് കണ്ടു തന്നെ അറിയണം.