messi1-e1413800514443

ബാര്‍സലോണ -എയ്ബാര്‍ മത്സരത്തില്‍ 76 മിനിറ്റില്‍ ടീം മാനേജര്‍ മെസ്സിക്ക് പകരക്കാരനെ ഇറക്കാന്‍ തുനിഞ്ഞപ്പോള്‍ മെസ്സി അത് നിരസ്സിക്കുകയായിരുന്നു. എന്നാല്‍ പകരം നെയ്മാര്‍ ആണ് പകരക്കാരനായ മുനീര്‍ ഹദ്ദാദിക്ക് അവസരം കൊടുക്കാന്‍ കളത്തിനു പുറത്തേക്ക് മടങ്ങിയത്.

വീഡിയോ കാണാം …