Share The Article

article-2159829-139EDD57000005DC-7_638x428

മനുഷ്യന് മാത്രമല്ല നായ്ക്കളെ ഇഷ്ടം , ഇവിടൊരു മാന്‍ പേടയ്ക്കാണ് തന്റെ കൂട്ടുകാരനെ പിരിയാന്‍ പ്രയാസം. നന്നേ ചെറുപ്പത്തില്‍ ഉപേക്ഷിക്കപ്പെട്ട പിപ്പിന്‍ എന്ന മാന്‍ എത്തിപ്പെട്ടത് ഇസോബെല്ലിന്റെ വീട്ടിലാണ് അവിടത്തെ താരമായിരുന്ന കെയ്റ്റ് എന്ന നായ പിപ്പിനെയും കൂട്ടുകാരിയക്കുകയായിരുന്നു .

സാധാരണ നായ്ക്കള്‍ മാനുകളെ ഉപദ്രവിക്കുമെങ്കില്‍ കെയ്റ്റ് നു പിരിയാന്‍ പറ്റാത്ത അടുപ്പമാണ്. ഈ അപൂര്‍വ്വ സൗഹൃദക്കാഴ്ച കാണാം..