മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് കല്യാണ വാര്‍ഷിക സമ്മാനമായി ഭാര്യക്ക്‌ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ

 markzuckerberg_priscillachan

 

ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ ബിസ്സിനസ്സുകാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഫേസ്സ്ബുക്ക്‌ സ്ഥാപകനും സി ഇ ഒ യും ആയ മാര്‍ക്ക്‌ സക്കര്‍ബര്‍ഗ്ഗാണെന്ന് വേണമെങ്കില്‍ പറയാം.

കല്യാണം കഴിഞ്ഞു 11 വര്‍ഷമായിട്ടും പ്രേമിച്ചുകൊതിതീര്‍ന്നിട്ടില്ലയെന്നാണ് പുള്ളിയുടെ വാദം. ഭാര്യയുടെയും തന്‍റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ചു നിര്‍മ്മിച്ച 1 മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ ഫേസ്ബുക്കില്‍ വൈറലായി മാറിയിരിക്കുകയാണ്.

11  വര്‍ഷം തന്‍റെ കൂട്ടുകാരിയായി ജീവിച്ചതിന് മാര്‍ക്ക്‌ തന്‍റെ ഭാര്യയായ പ്രിസ്സിലാ ചാന് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഒന്ന് കണ്ടു നോക്കു …..