യാഥാര്‍ത്ഥ്യമെന്ന് തോന്നിക്കുന്ന നമ്മെ അത്ഭുതപ്പെടുത്തുന്ന ചില പെയിന്റിംഗുകള്‍ !

Spread the love

1

അര്‍മേനിയന്‍ ആര്‍ടിസ്റ്റായ ടൈഗ്രന്‍ സിറ്റൊഗ്സ്യാന്‍ ആണ് ഈ ഭീമന്‍ പെയിന്റിംഗുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്ത്രീ മുഖങ്ങളെ അവരുടെ കൈകളിലേക്ക് കൊണ്ട് വരികയാണ് ഈ ആര്‍ടിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരേ സമയം രണ്ടു കാര്യങ്ങളെ അവതരിപ്പിക്കുക എന്ന തന്ത്രമാണ് അദ്ദേഹം ഇതിലൂടെ നടത്തിയിരിക്കുന്നത്.

02

03

04

05

Advertisements