യുവാക്കളെ ഷോക്ക് അടിപ്പിക്കുന്ന വീഡിയോ അതും സ്ലോമോഷനില്‍ …

Screen_Shot_2014-08-26_at_9.55.07_AM

സുന്ദരീ സുന്ദരന്മാരായ യുവതീ യുവാക്കളെ ഷോക്കടിപ്പിച്ച്, അത് ക്യാമറയില്‍ പകര്‍ത്തുന്ന ഒരു ഫോട്ടോ ഗ്രാഫര്‍. ദി റ്റേസര്‍ ഫോട്ടോ ഷൂട്ടിനു വേണ്ടി പാട്രിക് ഹാള്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഇത്തരത്തില്‍ നൂറോളം ആള്‍ക്കാരെ വെച്ചു ഷൂട്ട്‌ ചെയ്തത്.

ഈ ഫോട്ടോ ഷൂട്ട്‌ മൊത്തവും നടത്തിയത് സ്ലോ മോഷന്‍ ക്യാമറയിലുമാണ്. ഷോക്ക് ഏല്‍ക്കുമെങ്കിലും ആളപായം ഒന്നും ഉണ്ടാകത്തില്ല. ഷോക്ക് അടിപ്പിക്കുന്നതോ അവരവരുടെ സുഹൃത്തുക്കളും.

എന്തായാലും വളരെ വ്യക്തമായ സ്ലോ മോഷന്‍ വീഡിയോ ഒരു പുതു അനുഭവം തന്നെയാണെന്ന് മോഡലുകള്‍ പറയുന്നു.

ഈ വ്യത്യസ്ത വീഡിയോ ഒന്ന് കണ്ടു നോക്കൂ …