രണ്ടു വയസ്സുകാരന്റെ ബാസ്കറ്റ്ബോള്‍ കളി കക്ഷിയെ യൂട്യൂബ് താരമാക്കി

10

ഈ രണ്ടു വയസ്സുകാരന്റെ മാതാപിതാക്കള്‍ക്ക് ആശ്വസിക്കാം. കാരണം ഒരു ഭാവി ബാസ്കറ്റ്ബോള്‍ താരത്തിന്റെ അച്ഛനമ്മമാര്‍ ആണല്ലോ അവര്‍ . എവിടുന്നു വേണമെങ്കിലും ബോള്‍ ബാസ്കറ്റിലൂടെ കടത്തി വിടാനുള്ള കക്ഷിയുടെ കഴിവാണ് അവനെ യൂട്യൂബ് താരമാക്കിയത്. നടക്കാന്‍ പഠിക്കുന്നതിനു മുന്‍പേ അവന്‍ ബാസ്കറ്റ്ബോള്‍ പഠിച്ചിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു.

ടൈറ്റസ്‌ എന്ന്‍ പേരുള്ള ഇവന്റെ വീഡിയോ ഇതുവരെയായി 8 മില്യണിനടുത്ത് ആളുകളാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.

Write Your Valuable Comments Below