Share The Article

library

ലോകത്തിലെ മികച്ച ഗ്രന്ഥശാലകളുടെ പ്രത്യേകതകള്‍ എന്തെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാമായിരുന്നു ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഉള്ളതാണെന്ന്. എന്നാല്‍ ന്യൂജനറേഷന്‍ പിള്ളേരുടെ ഉത്തരം കുറച്ച് വ്യത്യസ്തമായിരിക്കും.

വൈഫൈ ഇന്റ്റര്‍നെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും രൂപഭംഗിയിലും മുന്തി നില്‍ക്കുന്ന ലോകത്തെ മികവാര്‍ന്ന ചില ഗ്രന്ഥശാലകള്‍ കണ്ടുകൊള്ളൂ. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഗ്രന്ഥശാലയും ഇതില്‍ ഇടം പിടിച്ചിട്ടില്ല.

Berlin1 jpg CROP original original

Delft Uni1 jpg CROP original original

EF137 jpg CROP original original

GT150958841 14 jpg CROP original original

GT200424804001 11 jpg CROP original original

lib1 jpg CROP original original

lib2 jpg CROP original original

lib3 jpg CROP original original

lib4 jpg CROP original original

University of Aberdeen New Library schmidt hamme

University of Aberdeen New Libraryschmidt hammer

Advertisements