റുബിക്സ് ക്യുബ് ഇങ്ങനെയും സോള്‍വ് ചെയ്യാം…

റുബിക്സ് ക്യുബ് എന്ന് കേട്ടിട്ടില്ലേ..അതെ റുബിക്സ് ക്യുബ് തന്നെ..ഈ സാധനം സമയം പോവാന്‍ പറ്റിയ ഒരു ഐറ്റമാണ്..ചിലര്‍ അത് സോള്‍വ്‌ ചെയ്യാന്‍ വേണ്ടി കഷ്ടപ്പെടുന്നു..ചിലര്‍ക്ക് അവസാനം മുഴുത്ത വട്ടു വരെയാകും..പക്ഷെ റുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ്‌ ചെയ്യാം എന്ന് ഈ രണ്ടു കൂട്ടുകാര്‍ കാട്ടിത്തരുന്നു..’എളുപ്പത്തില്‍’..ഈ വീഡിയോ കണ്ടുനോക്കൂ…

(അടിക്കുറിപ്പ്: ഈ വീഡിയോ വെറും ഒരു കോമഡി വീഡിയോ മാത്രമാണ്…)