Share The Article

10805175 10152954001687223 1501534727 n

ഇന്നലെയായിരുന്നു ലണ്ടന്‍ നഗരം കാത്തിരുന്ന ആ ദിവസം..!!! അടുത്ത വര്‍ഷം ജനുവരി 1 വരെ നീണ്ടു നില്‍ക്കുന്ന ലോക പ്രസിദ്ധ “ലൈറ്റ്സ് ഓണ്‍” ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്ക് ലണ്ടന്‍ നഗരത്തില്‍ തുടക്കമായി. ഹോളിവുഡിലെ താര രാജാക്കന്മാരും ലോക പ്രസിദ്ധ കലാകാരന്മാരും പങ്കെടുക്കുന്ന ആഘോഷ രാവുകള്‍ക്ക്‌ കാത്തിരിക്കുകയാണ് ലണ്ടന്‍ നഗരം. ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുകള്‍ മാത്രം..!!! ഓരോ ദിവസവും ആഘോഷം, ഉത്സവമയം..നമ്മള്‍ മലയാളികളുടെ ഭാഷയില്‍ പറഞ്ഞാല്‍, ലണ്ടനിലെ തൃശൂര്‍ പൂരമാണ്‌ ഈ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷം.!

റീഗന്റ് തെരുവില്‍ വച്ചു നടക്കുന്ന ഈ മാരത്തോണ്‍ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ ജനുവരി 1 വരെ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ വൈക്കിട്ട് 6 വരെ ഈ തെരുവ് വഴി ഗതാഗതം അനുവദിക്കുന്നതല്ല.

ഈ പൂരത്തിന്റെ കൂടതല്‍ കാഴ്ചകള്‍ ഒന്ന് കണ്ടു നോക്കു…

10716265 10152953999802223 2068998663 n

10743538 10152954002022223 1947199003 n

10748661 10152954001812223 752566697 n

10799454 10152953999487223 1077777397 n

10799653 10152953999737223 1915690180 n

10799741 10152953999997223 729791158 n

10799807 10152954001412223 1104532124 n

 

10805236 10152954000252223 1226962044 n

10806898 10152953999667223 1067035420 n

10816072 10152954000697223 1786885365 n