ലോകത്തിലെ ഏറ്റവും ഭീകരനായ ഒരു ജീവിയാല്‍ ആക്രമിക്കപ്പെട്ടാല്‍ എങ്ങിനെയിരിക്കും – വീഡിയോ

1

01

ലോകത്തിലെ ഏറ്റവും ഭീകരനായ ഒരു ജീവിയാല്‍ ആക്രമിക്കപ്പെടുക എന്നത് നമുക്ക് ഹൃദയാഘാതം ഉണ്ടാക്കുന്ന ഒരു സംഗതി ആയിരിക്കും. അങ്ങിനെയെങ്കില്‍ ആ കാഴ്ച നേരിട്ട് കണ്ടാലോ ? അതെ അങ്ങിനെ ഒരു രംഗമാണ് നിങ്ങള്‍ കാണുവാന്‍ പോകുന്നത്. ഒരു ഭീമന്‍ സ്രാവാണ് ശാര്‍ക്ക് ക്യാമില്‍ കുടുങ്ങിയത്.

വുഡ്സ് ഹോള്‍ ഒഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂഷനാണ് കടലിനടിയില്‍ ഉപയോഗിക്കാവുന്ന പ്രത്യേക ക്യാമറയും ഘടിപ്പിച്ച് പുറമേ നിന്നും നിയന്ത്രിക്കാവുന്ന ഒരു ഉപകരണത്തെ കടലിലേക്ക് അയച്ചത്. പിന്നീട് ആ ക്യാമറയില്‍ കണ്ടത് ആരെയും ഭയപ്പെടുത്തുന്ന കാഴ്ചകളായിരുന്നു.

Write Your Valuable Comments Below