Share The Article

China-To-Open-World’s-Longest-Glass-Bridge-Next-Year-644x350

ഗ്ലാസില്‍ മാത്രം നിര്‍മ്മിച്ച ലോകത്തിലെ ഏറ്റുവും നീളം കൂടിയ പാലം അടുത്ത വര്‍ഷമാദ്യത്തോടെ ചൈനയില്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും.

China To Open World’s Longest Glass Bridge Next

ഷാംഗ്ജിയജി ജില്ലയില്‍ 37൦ മീറ്റര്‍ നീളത്തിലും 4൦൦ മീറ്റര്‍ ഉയരത്തിലുമുള്ള ഗ്ലാസ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ സമയം 8൦൦ പേരെ താങ്ങാനുള്ള കരുത്ത് ഈ പാലത്തിനുണ്ട്. 2൦12 ചൈനീസ് വ്യപസായിക -ടൂറിസം എക്സ്China To Open World’s Longest Glass Bridge Nextപോയിലാണ് ഇത്തരമൊരു ആശയം രൂപം കൊണ്ടത്.

China To Open World’s Longest Glass Bridge Next

ഉയരത്തെ പേടിക്കാത്തവര്‍ക്ക് ഈ പാലത്തിലേക്ക് സ്വാഗതം എന്നാണ് നിര്‍മ്മാതാക്കളുടെ പരസ്യ ലോഗോ. സാഹസിക കായിക ഇനങ്ങളായ ബന്ജീ ജംബിംഗ്, പാരചൂട്ട് ഫ്ലയിംഗ് തുടങ്ങിയവയ്ക്കായും പാലം തുറന്നു കൊടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്

 

post image