Share The Article

ChineseSkywalk-600x350

20൦7ല്‍ ഉത്ഘാടനം ചെയ്തതുമുതല്‍ ലോകത്തിലെ ഏറ്റുവും നീളം കൂടിയ ആകാശ നടത്തം എന്നതിന്‍റെ റെക്കോര്‍ഡ്‌ അമേരിക്കയുടെ ഗ്രാന്‍ഡ്‌ കാനിയോണില്‍ നിന്നും ചൈന സ്വന്തമാക്കി.

ചൈനയിലെ ലോഗാന്ഗ് ദേശീയ ജൈവ പാര്‍ക്കില്‍ നിര്‍മ്മിച്ച ആകാശ നടത്തിന്‍റെ നീളം 26.64 മീറ്റര്‍ ആണ്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 5.6 മില്ല്യന്‍ ഡോളര്‍ ഉപയോഗിച്ചാണ് ചൈനീസ് അതികൃതര്‍ ഇത്തരമൊരു ആകാശ നടത്തം നിര്‍മ്മിച്ചത്.  അമേരിക്കയുടെ കാനിയോണ്‍ ആകാശ നടത്തത്തെക്കാള്‍ 5 മീറ്റര്‍ ദൂരമാണ് ചൈനയുടെ ആകാശ നടത്തത്തിനുള്ളത്. എന്തിരുന്നാലും ഇപ്പോഴും ലോകത്തിലെ ഏറ്റുവും ഉയരം കൂടിയ ആകാശ നടത്തം എന്നതിന്‍റെ റെക്കോര്‍ഡ്‌ കാനിയോണ്‍ ആകാശ നടത്തത്തിന് തന്നെയാണ്.

ഗ്ലാസും മറ്റും കൊണ്ട് നിര്‍മ്മിച്ച വളരെ ഹരം തോന്നിപ്പിക്കുന്ന ചൈനയുടെ ആകാശ നടത്തം ഒന്ന് കണ്ടു നോക്കു.

Chinese Skywalk 600x350

Chinese Skywalk1

Chinese Skywalk3 610x444

picture sharing