ലോകത്തിലെ ഏറ്റുവും വലുതും അപകടകാരികളുമായ യുദ്ധകപ്പലുകള്‍

16

3 ഫുട്ബാള്‍ ഗ്രൌണ്ടിന്റെ വലുപ്പം. 3൦ വലിയ യുദ്ധ വിമാനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാം. ഒരേ സമയം 3 വിമാനങ്ങള്‍ ഒരുമിച്ചു പറന്നുയരും. ഇതൊക്കെ അമേരിക്കയുടെ ഏറ്റുവും വലിയ വിമാനവാഹി കപ്പലിന്റെ പ്രത്യേകതകള്‍ ആണ്.

അമേരിക്കയ്ക്ക് മാത്രമല്ല ഇന്ത്യയും ഇറാനുമടക്കം പല രാജ്യങ്ങല്കും അതീവ അപകടകാരികളായ യുദ്ധകപ്പലുകള്‍ ഉണ്ട്. അവയില്‍ ഏറ്റുവും ഭീകരവും വലിപ്പമേറിയതുമായ കപ്പലുകളും അവയുടെ പ്രത്യേകതകളും ഒന്ന് കണ്ടു നോക്കു.

Write Your Valuable Comments Below