Share The Article

new1

ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈഫൈ കിട്ടുന്ന സ്ഥലം ഏതാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഒരുപാട് ഗവേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പിന്നെ വാദപ്രതിവാദങ്ങള്‍ക്കും ശേഷം ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു….

ബാങ്കോക്കിലെ സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലാണ് ഏറ്റവും വേഗതയില്‍ നിലവില്‍ ലഭിക്കുന്നത്. 41.45എംബിപിഎസ് വേഗതയിലാണ് ഇവിടെ വൈഫൈ ലഭിക്കുന്നത്.

ഇന്റര്‍നെറ്റ് വേഗത പരീക്ഷിക്കുന്ന റോട്ടന്‍വൈഫൈ ആണ് ഈ സര്‍വേ നടത്തിയത്.  130 എയര്‍പോര്‍ട്ടുകളിലെ വൈഫൈ ആണ് റോട്ടന്‍വൈഫൈ പരിശോധിച്ചത്.

22 1434968417 3

ലോകത്തിലെ ഏറ്റവും മികച്ച വൈഫൈ വേഗതയുളള 10 എയര്‍പോര്‍ട്ടുകളില്‍ അഞ്ചെണ്ണം യൂറോപ്പിലാണ്. രജിസ്‌ട്രേഷനു ശേഷം സുവര്‍ണഭൂമി എയര്‍പോര്‍ട്ടില്‍ രണ്ട് മണിക്കൂര്‍ സൗജന്യ വൈഫൈയും ലഭിക്കുന്നതാണ്.

new1