Share The Article

02

പ്രമുഖ മലയാളം നടിയും ഫഹദിന്റെ പ്രിയതമ ആകുവാന്‍ പോകുന്നയാളുമായ നസ്രിയ നസീം താന്‍ യുഎഇയില്‍ സ്കൂള്‍ വിദ്യാഭ്യാസതിനിടെ പാടി അഭിനയിച്ച മാപ്പിളപ്പാട്ട് ആല്‍ബം ഗാനങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. യൂട്യൂബില്‍ ഈ ഗാനങ്ങള്‍ മുന്‍പേ അപ്‌ലോഡ്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ചില ഫേസ്ബുക്ക് പേജുകള്‍ ഇവര്‍ ഷെയര്‍ ചെയ്തതോടെയാണ് വീണ്ടും ഹിറ്റാവുന്നത്.

03

കണ്ടു നോക്കൂ ആ രണ്ടു ഗാനങ്ങളും