വഴിയെ പോകുന്നവര്‍ കൈയയച്ച് സഹായിക്കുന്നത് അങ്ങ് അമേരിക്കയില്‍ നടക്കും , ഇന്ത്യയില്‍ ?

help

നമ്മള്‍ പരിചയമില്ലാത്ത ഒരിടത്ത് ചെന്ന് പെട്ടു..കൈയ്യില്‍ പൈസയുമില്ല മൊബൈല്‍ ഫോണില്‍ ചാര്‍ജ്ജുമില്ല..!!! എന്ത് ചെയ്യം ? സഹായംചോദിക്കുമല്ലെ ?

പക്ഷെ വഴിയില്‍ കണ്ട ഒരു അപരിചിതനെ സഹായിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ ? സ്വന്തം മൊബൈല്‍ ഫോണ്‍ വിളിക്കാന്‍ കൊടുത്തും, ബസ്‌ കയറാന്‍ പൈസയും കൊടുത്ത് ആരങ്കിലും സഹായിക്കുമോ ? അങ്ങ് അമേരിക്കയില്‍ ചിലപ്പോള്‍ നടക്കും. അത് ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും..

പക്ഷെ ഇങ്ങ് ഇന്ത്യയിലാണ് ഇങ്ങനെ ഒരു അവസ്ഥ എങ്കില്‍ എന്ത് സംഭവിക്കും ?