0 Shares 260 Views

വാട്ട്‌സാപ്പില്‍ ഏറ്റവും വെറുപ്പിച്ച 5 മെസ്സേജുകള്‍

Dec 04, 2014
0 261

modifruti

ഇപ്പോള്‍ ആകെ വാട്ട്‌സ് ആപ്പ് മയമാണ്. എന്തിന് ഫേസ്ബുക്കിനെ കടത്തി വെട്ടാന്‍ കഴിയുന്ന രീതിയിലേക്ക് ഈ മെസ്സേജിംഗ് ആപ്ലിക്കേഷന്‍ വളര്‍ന്നിരിക്കുന്നു. വാട്ട്‌സ് ആപ്പില്‍ നമ്മെ കബളിപ്പിക്കുന്ന പല മെസേജുകളും കിട്ടാറുണ്ട്. മനുഷ്യനെ വടിയാക്കുന്ന മെസേജുകള്‍ അതിനപ്പുറം. അത്തരത്തില്‍ നമ്മെ വെറുപ്പിക്കുന്ന 5 വാട്ട്‌സാപ്പ് മെസേജുകളാണ് ചുവടെ

1 ഫ്രൂട്ടി കഴിക്കുന്നതും പോലീസ് തടഞ്ഞോ

2 വാട്‌സാപ്പ് പച്ചയാകുന്നൊ?

3 മൊദി ഇന്റര്‍നെറ്റ് തടയുമൊ?

4 എബോള മഹാരാഷ്ട്രയിലുമെത്തിയോ

5 ദൈവമേ വീണ്ടു വാട്ട്‌സാപ്പ്..!!

Write Your Valuable Comments Below