വിചിത്രമായ ഒരു ചിത്രരചന…

Untitled-2

കടല്‍ തീരത്ത് ഒരു കറുത്ത ബോര്‍ഡിനുമുകളില്‍ വെള്ള കളര്‍ ചായം കൊണ്ട് ഒരു ചിത്രകാരന്‍ കുറച്ച് വരയും കുറിയും ഇടുന്നു. നോക്കിയാല്‍ ആര്‍ക്കും ഒന്നും മനസിലാകാത്ത ഒരു ചിത്രം. പക്ഷെ പൂര്‍ത്തിയായപ്പോള്‍ കണ്ടതോ മനോഹരമായ ഒരു ചിത്രം, ഒരു പോര്‍ട്രയ്റ്റ്.

ആ കലാകാരന്റെ അതിശയിപ്പിക്കുന്ന ഈ കരവിരുതോന്നുകണ്ടുനോക്കൂ..