വിളക്കെണ്ണയുടെ ലേബലില്‍ മൃഗക്കൊഴുപ്പ്…!!

Spread the love

Untitled-1

വിളക്കെണ്ണയുടെ ലേബലില്‍ മൃഗക്കൊഴുപ്പ് വ്യാപകമാകുന്നു. വിളക്കെണ്ണയെന്ന് ധരിച്ച് പല ക്ഷേത്രങ്ങളില്‍ പോലും ഇപ്പോള്‍ ഇതാണ് ഉപയോഗിക്കുന്നത്. അറവ് ശാലകളില്‍ നിന്നു ശേഖരിക്കുന്ന മൃഗാവശിഷ്ടങ്ങള്‍ ഉരുക്കിയാണ് വെളക്കെണ്ണയുടെ അപരന്റെ നിര്‍മാണം. അറപ്പുളവാക്കുന്ന കാഴ്ചകളാണ് മൃഗക്കൊഴുപ്പ് നിര്‍മിക്കുന്ന ഈ കേന്ദ്രങ്ങളില്‍ കാണുന്നത്.

എള്ളെണ്ണ സംസ്‌കരിച്ചതിന് ശേഷം ലഭിക്കുന്നതാണ് വിളക്കെണ്ണയെന്നാണ് പൊതു ധാരണ. നല്ലെണ്ണയേക്കാള്‍ വിലക്കുറവാണെന്നതും വിപണിയില്‍ ഇതിനെ പ്രീയങ്കരമാക്കുന്നു.

കൂടുതലായി ഈ വീഡിയോ സംസാരിക്കും

Video Courtesy : TCV News