വി.എസിന്റെ മറുപടിയില്‍ പ്ലിംങ്ങിയ മീഡിയാവണ്ണുകാരന്‍.

17

വി.എ‌സിന്റെ വായിലിട്ട് കുത്തിയിട്ടായാലും തങ്ങള്‍ ആഗ്രഹിക്കുന്ന ഒരമിട്ട് ഒപ്പിക്കാനാവും പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുക. മീഡിയാവണ്‍ മാധ്യമ പ്രവര്‍ത്തകന്‍ വ്യൂ പോയിന്റിലൂടെ വി.എസിനെ പൂട്ടാന്‍ നോക്കിയതിനൊടുവില്‍ വി.എസ് അയാള്‍ക്കിട്ടു തന്നെ പണികൊടുത്തു. വി.എസിന്റെ പൊട്ടിത്തെറിയില്‍ പ്ലിംങ്ങസ്യാഗുണസ്യനായ മാധ്യമ പ്രവര്‍ത്തകന്‍ ചാനലിലൂടെ വിയര്‍ക്കുന്ന വീഡിയോ.

Write Your Valuable Comments Below