ശരീരത്തില്‍ സ്‌പ്രേ ചെയ്യാവുന്ന വസ്ത്രങ്ങള്‍

ഇനി മുതല്‍ ശരീരത്തില്‍ ശരീരത്തില്‍ സ്‌പ്രേ ചെയ്യാവുന്ന വസ്ത്രങ്ങള്‍ വരുന്നു. ആകര്‍ഷകങ്ങളായ വസ്ത്രങ്ങള ഇങ്ങിനെ ഉണ്ടാക്കിയെടുക്കാം. കഴുകി ഉപയോഗിക്കുകയും ചെയ്യാം. അതിനെ പറ്റിയുള്ള വീഡിയോ കണ്ടു നോക്കൂ. നിങ്ങള്ക്കും ഇങ്ങിനെ ഒരു വസ്ത്രം വേണം എന്നുണ്ടോ?