Share The Article

new

മകളുടെ എല്ലുകള്‍ക്ക് സംഭവിക്കുന്ന രോഗത്തിനെ ചികിത്സിക്കാന്‍ ചൈനയിലെ ദരിദ്ര കര്‍ഷകന്‍ പണമില്ല.

ചൈനയിലെ യുനന്‍ പ്രവിശ്യയിലെ വീശീഫു ഗ്രാമത്തിലെ അച്ഛനും മകള്‍ക്കുമാണ് ഈ ദുര്‍ഗ്ഗതി സംഭവിച്ചിരിക്കുന്നത്. എല്ലുകള്‍ക്ക് സംഭവിക്കാവുന്ന മെഡിറ്റെറെനിയന്‍ അനീമിയ എന്ന രോഗം ഈ 6 വയസുക്കാരിയില്‍ കണ്ടുപിടിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. ചൈനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വെയി ജിംഗിന് ആശുപത്രി അതികൃതര്‍ നിര്‍ദേശിച്ചത് ശസ്തക്രിയയാണ്.

237 C8 F0100000578 0 image 85 1416932509963

237 C8 F0500000578 0 image 91 1416932628007

മുപ്പതിനായിരം ഡോളര്‍ ചിലവുവരുന്നതാണി ശസ്തക്രിയ. വാര്‍ഷിക വരുമാനമായി 3000 ഡോളര്‍ മാത്രം ലഭിക്കുന്ന കര്‍ഷക കുടുംബത്തിനിത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. മകളുടെ പ്രാഥമിക ചികിത്സയുടെ ചിലവുകള്‍ തന്നെ കുടുംബത്തിന്റെ സമ്പാധ്യത്തെ തകര്‍ത്തിരുന്നു.

237 C8 F2 C00000578 0 image 89 1416932577242

237 C8 F1500000578 0 image 87 1416932522339

ആശുപത്രിയില്‍ പരിചയപെട്ട മറ്റൊരു രോഗിയാണ് പുകചികിത്സ നിര്‍ദ്ദേശിച്ചത്. മരുന്നുചെടികള്‍ കൊണ്ടുണ്ടാകിയ മെത്തയില്‍ കിടത്തി അടിയില്‍ പുകയിട്ട് മകളുടെ രോഗം മാറാന്‍ പ്രാര്‍ത്ഥിക്കുകയാണിപ്പോള്‍ ഈ അച്ഛന്‍.

237 C8 F2100000578 2849111 image 96 1416934254076

237 C8 F3100000578 0 image 83 1416932434292