Share The Article

01

ഷാരൂഖിന്റെ മുബൈയിലെ ബാന്ദ്രയിലുള്ള കൊട്ടാര തുല്യമായ വസതിയായ മന്നത്തിന്റെ വിവിധ ദൃശ്യങ്ങള്‍ . ഷാരൂഖും ഭാര്യ ഗൌരിയും കുട്ടികളായ ആര്യനും സുഹാനയും ഷാരൂഖിന്റെ മൂത്ത സഹോദരിയായ ഷെഹനാസുമാണ് ഇവിടെ താമസിക്കുന്നത്.