ഷാഹിദ് കപൂര്‍ കല്യാണത്തിന്റെ എക്‌സ്‌ക്ലുസീവ് ചിത്രങ്ങള്‍

6

ബോളിവുഡ് നായകന്‍ ഷാഹിദ് കപൂറിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്ത്. 21കാരി മിറാ രജ്പുതിനോടൊപ്പമുള്ള വിവാഹമാണ് ചൊവാഴ്ച കഴിഞ്ഞത്. പഞ്ചാബി സ്റ്റൈലില്‍ നടന്ന വിവാഹത്തിന്റെ എക്‌സ്‌ക്ലൂസിവ് ചിത്രങ്ങളാണ് ചുവടെ