ഷോപ്പിങ്ങിന് പോയി ആണുങ്ങളെ ഇട്ടു വട്ടം കറയ്ക്കുന്ന പെണ്ണുങ്ങള്‍ക്ക് ഉപദേശവുമായി ഒരു പിഞ്ചുകുഞ്ഞ് – വീഡിയോ

Untitled-1

സ്ത്രീകളുടെ ഷോപ്പിങ്ങിനെ കുറിച്ച് ഏറ്റവും നന്നായി വിലയിരുത്താന്‍ സാധിക്കുന്ന വിഭാഗം ആരെന്നു ചോദിച്ചാല്‍ അത് കല്യാണം കഴിച്ച പുരുഷന്മാര്‍ ആയിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു കടയില്‍ പോയി അവിടെ ഉള്ളതെല്ലാം കാണാനായി വാരി വലിച്ചിടിച്ച ശേഷം അവിടെ നിന്നും വാങ്ങാതെ അടുത്ത കടയിലേക്ക് യാതൊരു ദയാദാക്ഷിണ്യവും കൂടാതെ നടന്നു പോകുന്ന സ്ത്രീകളെ നമ്മളെ ഏറെ കണ്ടിട്ടുണ്ട്. അത്തരം സ്ത്രീകള്‍ക്ക് ഉപദേശവുമായി ഒരു പിഞ്ചു കുഞ്ഞിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്.

രഞ്ജിത്ത് ബാജ്പേ എന്നയാള്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ അപ്‌ലോഡ്‌ ചെയ്ത വീഡിയോ ഇതിനകം ആയിരക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.

നിങ്ങളും കാണൂ ആ സുന്ദരിക്കുഞ്ഞിന്റെ വീഡിയോ. കണ്ടു കഴിഞ്ഞ ശേഷം ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കുവാന്‍ മറക്കരുത്.