സണ്ണി ലിയോണിന്റെ ഡബ്‌സ്മാഷ് വൈറല്‍ : വീഡിയോ

18

സണ്ണി ലിയോണ്‍. ഇന്ത്യന്‍ സിനിമയിലെ ചൂടന്‍ നായികയായ സണ്ണി തിളങ്ങുന്നത് കിടിലം ഐറ്റം നമ്പരുകളിലൂടെയാണ്. ഇപ്പോള്‍ നായികയായും ഇന്ത്യന്‍ സിനിമകളില്‍ നിറയുന്ന സണ്ണി കഴിഞ്ഞ ദിവസം മറ്റു പല താരങ്ങളെയും പോലെ ഒരു ദാബ്സ്മാഷ് വീഡിയോ ചെയ്തു. മറ്റു താരാങ്ങള്‍ എഫ്ബി വഴി ഷെയര്‍ ചെയ്യുമ്പോള്‍ സണ്ണി ട്വീട്ടര്‍ വഴിയാണ് വീഡിയോ ഷെയര്‍ ചെയ്തത്.

സ്‌പോട്‌സ് ഡ്രസ്സിലും മറ്റും ഡാന്‍സ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങളും അടങ്ങിയതാണ് സണ്ണിയുടെ ഡബ്‌സ്മാഷ്…

ഒന്ന് കണ്ടു നോക്കു…

https://youtu.be/b_U2tt4t9w4

Write Your Valuable Comments Below