Share The Article

01

നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജു വാര്യരുടെ വിദേശ നൃത്താവതരണം സിംഗപ്പൂരില്‍ വന്‍ജനസഞ്ചയത്തെ സാക്ഷിയാക്കി നടന്നു. മലയാളത്തിന്റെ കുയില്‍ നാദം പദ്മശ്രി ചിത്രയും സിംഗപ്പൂര്‍ മലയാളി അസോസിയേഷന്റെ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മഞ്ജുവിന്റെ വ്യത്യസ്ത ഭാവങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ ബൂലോകം പുറത്ത് വിടുന്നു.

02

03

04

05

06

07

08