സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡിനായി നൌഷാദ് അകമ്പാടം ഡിസൈന്‍ ചെയ്ത ആര്‍ട്ട്‌ വര്‍ക്ക്‌!

ആദ്യമായി ഇത്ര സുന്ദരമായ ഡിസൈന്‍ നിര്‍വഹിച്ച നൌഷാദ് അകമ്പാടത്തിന്  നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഇത്രയും ഇതിലധികവും സുന്ദര വരകള്‍ അദ്ദേഹത്തില്‍ നിന്നും പുറത്തു വരട്ടെ എന്നും ആശംസിക്കുന്നു. മാന്യ വായനക്കാര്‍ ഈ ചിത്രം കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കുമല്ലോ?