Share The Article

909

മലയാള ചലചിത്ര ലോകത്തെ പ്രമുഖ അഭിനേത്രികളായ മഞ്ചു പിള്ളയും കെപിഎസി ലളിതയും തമ്മില്‍ കടുത്ത ഭാഷയില്‍ വാക്ക് പോര്‍..!!! തട്ടിം മുട്ടിം എന്ന ജനപ്രീയ ടിവി സീരിയലിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് പ്രശ്നം നടന്നത്.

ഒടുവില്‍ പ്രശ്നം രൂക്ഷമായപ്പോള്‍ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ഷൂട്ടിംഗ് നിറുത്തി വയ്ക്കുകയായിരുന്നു…

ഇനി ഈ കഥയിലെ പിന്നിലെ കളികള്‍, മഴവില്‍ മനോരമ ചാനലിലെ ടേക്ക് ഇറ്റ്‌ ഈസി പരിപാടിയുടെ ഭാഗമായാണ് മഞ്ചുവും ലളിത ചേച്ചിയും ഈ അടിപിടി അടിപ്പോളിയായി അഭിനയിച്ചത്..!!!

ബാക്കി വിശേഷങ്ങള്‍ പറയുന്നില്ല, ഒന്ന് കണ്ടു നോക്കു…