army_2224371b

ഒരു രാജ്യത്തിന് സൈന്യത്തിന്‍റെ പിന്‍ബലം ഇല്ലെങ്കില്‍ ഒരിക്കലും ഒരു നിലനില്‍പ്പ്‌ ഉണ്ടാകില്ല..ഉദാഹരണത്തിന് നമ്മുടെ ഇന്ത്യയുടെ കാര്യം തന്നെ എടുത്തു നോക്കാം..നമുക്ക് ഇങ്ങനെയൊരു സൈന്യം ഇല്ലായിരുന്നെങ്കില്‍ നമ്മുടെയൊക്കെ സ്ഥിതി എന്താവുമായിരുന്നു??

ഒരിക്കലും ഒരു രാജ്യത്തിന് സൈന്യം ഇല്ലാതെ പറ്റില്ല..അങ്ങനെ വരുമ്പോള്‍ വേറെ രാജ്യങ്ങളുടെ സഹായം തേടുന്നു..അങ്ങനെയുള്ള കുറച്ചു രാജ്യങ്ങളെ പരിചയപ്പെടാം..വീഡിയോ കണ്ടുനോക്കൂ..