സൗജന്യ മലയാളം ഓണ്‍ലൈന്‍ ബൈബിള്‍ ആപ്ലിക്കേഷന്‍…

Untitled-2
ക്രൈസ്തവ കൈരളിക്ക് GodsOwnLanguage.comന്റെ സ്വാതന്ത്ര്യദിന സമ്മാനം. 2014 ഓഗസ്റ്റ് 15നു സൗജന്യ ഓണ്‍ലൈന്‍ മലയാളം ബൈബിള്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. കാത്തിരിക്കുക…. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ ഓണ്‍ലൈന്‍ ആയി വായിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.godsownlanguage.com/mal/Bible

മലയാളത്തില്‍ ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്‍സുകള്‍ സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച www.GodsOwnLanguage.com എന്ന വെബ്‌സൈറ്റില്‍ ക്രിസ്തീയ പുസ്തകങ്ങള്‍, മാസികകള്‍, ട്രാക്ടുകള്‍, ഓണ്‍ലൈന്‍ മലയാളം ബൈബിള്‍, ഗാനങ്ങള്‍, പാട്ട് പുസ്തകം, ബൈബിള്‍ കഥകള്‍, വിവിധ ഓഡിയോവീഡിയോ മെറ്റീരിയലുകള്‍, ഓണ്‍ലൈന്‍ റേഡിയോകള്‍, ലൈവ് ടിവികള്‍, ബൈബിള്‍ സോഫ്റ്റ്‌വെയറുകള്‍ തുടങ്ങി ഒട്ടനവധി സൌജന്യ വിഭവങ്ങള്‍ ഈ ലഭ്യമാണ്.