‘ഹാപ്പി’ ഗാനത്തിനു മലയാളം പതിപ്പ്… കൂടെ പാടൂ, ഇത് മലയാളം റാപ്പ്…

Untitled-1

അമേരിക്കന്‍ പോപ്‌ ഗായകനായ ഫാരെല്‍ വില്ലിംസ്ന്‍റെ കരിയര്‍ തന്നെ മാറ്റി വരച്ച “ഹാപ്പി” എന്ന ഗാനം നിങ്ങള്‍ കേട്ടിരിക്കുമല്ലോ…’Despicable Me 2′ എന്ന ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടിയാണു ഫാരേല്‍ ഈ ഗാനം ചിട്ടപെടുത്തിയത്.

2013’ല്‍ റിലീസ് ചെയ്ത ഈ ഗാനം ഹിറ്റ്ചാര്‍ട്ടില്‍ നിന്ന് ഇപ്പോഴും പിന്‍വാങ്ങിയിട്ടില്ല. ഗാനം യുടുബില്‍ വൈറല്‍ ആകുകയും, ഈ ഗാനത്തിന്‍റെ താളത്തിന് ചുവടുവെച്ച് ഒരുപാട് വീഡിയോ പതിപ്പുകളും ഇറങ്ങി.

‘ഹാപ്പി’ എന്ന ഗാനത്തിന്‍റെ ഏറ്റവും പുതിയ റീമിക്സ് ആണ് ചുവടെ…കേരളിയര്‍ക്കു അത്ര പരിചിതമല്ലാത്ത ‘റാപ്പ്’ ശൈലിയിലാണ് ഇത് ചിട്ടപെടുതിയിരിക്കുന്നത്.

ഒന്നു കേട്ട് നോക്കു ഈ എക്സ്പിരിമെന്റല്‍ മലയാളം റാപ്പ് ഗാനം…

സൗജന്യമായി ഈ ഗാനം MP3 ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ…