Share The Article

Untitled-2

അമ്മയുടെ കൈപുണ്യം മരിക്കുന്നത് വരെയും നമ്മുടെ നാവിന്‍ തുമ്പിലുണ്ടാകും. ആദ്യത്തെ മുലപ്പാല്‍ മുതല്‍ ഹൃദയ സ്പര്‍ശമായ ഒരുപാട് രുചികള്‍ അമ്മ പകര്‍ന്ന് നല്കിയിട്ടുണ്ട്. അതിലും രുചികരമാണ് അതിന്റെ ഓര്‍മകളും.

അന്താരാഷ്ട്ര പരസ്യചിത്ര നിര്‍മാതാവ് പീയുഷ് പാണ്ഡെ ഒരുക്കിയ ഈ പരസ്യം തീര്‍ചയായും നിങ്ങളുടെ കണ്ണ് നനക്കാതിരിക്കില്ല. കൂടുതലൊന്നും പറയുന്നില്ല.ഇതൊന്ന് കണ്ട് നോക്കൂ…