ഹെഡ് ഓവര്‍ ഹീല്‍സ് – ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഷോര്‍ട്ട് ഫിലിം

1

ഈ വര്‍ഷത്തെ ബെസ്റ്റ് അനിമേഷന്‍ ഷോര്‌ട്ട് ഫിലിം കാറ്റഗറിയില്‍ ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഒരു ചിത്രമാണ് ഹെഡ് ഓവര്‍ ഹീല്‌സ് എന്ന ലഘു ചിത്രം.ലണ്ടനിലെ ഫിലിം അക്കാദമി വിദ്യാര്‍ഥികള്‍ ആണ് ഈ ചിത്രത്തിന് പിന്നില്‍.

വിവാഹ ശേഷം ഒരു വീട്ടില്‍ തന്നെ ഒരാള്‍ മറ്റൊരാള്‍ക്കെതിരെ തല തിരിഞ്ഞ് ജീവിക്കേണ്ടി വരുന്ന ഒരു തരം അപൂര്‍വ സാഹചര്യം ആണ് ഈ ചിത്രത്തിന്റെ പ്രതിപാദന വിഷയം.

http://youtu.be/KHs3Pe32b8Q