0 Shares 167 Views

ഹൈടെക്ക് പേരന്റിംഗ് : പിള്ളേരെ നോക്കാന്‍ ഇനി ന്യൂജെന്‍ കണ്ടുപിടുത്തങ്ങള്‍

അമ്മയുടെ ഒക്കത്തും മടിയിലും തോളിലും വിരലിലുമൊക്കെയായി വളര്‍ന്നു വലുതാവുക എന്നത് ഇന്നത്തെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നം മാത്രമായി മാറുകയാണ്. മാതാപിതാക്കള്‍ക്ക് രണ്ടു പേര്‍ക്കും ജോലി ഉള്ളപ്പോള്‍ കുട്ടികളെ നോക്കാന്‍ ആയമാരെ നിര്‍ത്തുന്നതും ഇപ്പോള്‍ ഇത്തിരി ബുദ്ധിമുട്ടാണ്. ആളെ കിട്ടാനില്ല എന്നത് തന്നെ പ്രശ്‌നം. ഇനി കിട്ടിയാലും എങ്ങനെ അവരെ വിശ്വസിച്ച് ഏല്‍പ്പിച്ചുപോകും എന്ന വലിയ ടെന്‍ഷനും കൂടെ കിടക്കുന്നു. ഏതായാലും, ടെക്‌നോളജി പുരോഗമിക്കുകയല്ലേ? കുട്ടികളെ നോക്കുവാനും വേണ്ടേ ചില ഹൈടെക്ക് ഗാഡ്ജറ്റുകള്‍? ഇതാ അത്തരം ചില ഉപകരണങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോ.

കടപ്പാട്: ദി വെര്‍ജ്.കോം

Write Your Valuable Comments Below