ബോളിവുഡിലെ 10 അധോലോക നായകര്‍

Untitled-1

ബോളിവുഡിനെ നയിക്കുന്നത് സൗന്ദര്യവും പ്രണയവും പിന്നെ അധോലോക നായകരും ആണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒട്ടനവധി ഡോണുകളെ നാം കണ്ടു കഴിഞ്ഞു. അതില്‍ ചിലര്‍ക്കെങ്കിലും പ്രേക്ഷകരില്‍ ഒരു ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബോളിവുഡിലെ പ്രമുഖ അധോലോക നായകര്‍ അല്ലെങ്കില്‍ ഡോണുകളെ നമുക്കൊന്ന് പരിചയപ്പെടാം.

1. ജോണ്‍ എബ്രഹാം – ഷൂട്ട്‌ ഔട്ട്‌ അറ്റ്‌ വഡാല

https://www.youtube.com/watch?v=oFkqXQZTKd8

2. സോനു സൂദ്‌ – ഷൂട്ട്‌ ഔട്ട്‌ അറ്റ്‌ വഡാല

3. അജയ്‌ ദേവ് ഗണ്‍ – വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുബൈ

4. അമിതാഭ്ബച്ചന്‍ – ഡോണ്‍

5. ഷാരൂഖ്ഖാന്‍ –  ഡോണ്‍

6. വിവേക്‌ ഒബ്റോയി – കമ്പനി

7. മനോജ് ബാജ്പെയി – സത്യ

8. റണ്‍ദീപ് ഹൂഡ – ഡി കമ്പനി

http://www.youtube.com/watch?feature=player_detailpage&v=fBKXFnRXx_4

9. ശത്രുഘ്‌നന്‍ സിന്‍ഹ – കാളിചരണ്‍

https://www.youtube.com/watch?v=Q5EjLFPGaZU

10. സഞ്ജയ്ദത്ത് – വാസ്തവ് ദി റിയാലിറ്റി