6 വയസ്സുകാരി സെക്കന്റുകള്‍ക്കകം 500,000 സൌദി റിയാല്‍ മോഷ്ടിക്കുന്ന വീഡിയോ

01

സൌദിയില്‍ ഒരു ജ്വല്ലറിയില്‍ പര്‍ച്ചേസിന് വന്ന 2 പര്‍ദ്ദ ധാരിണികളുടെ കൂടെ ഉണ്ടായിരുന്ന 6 വയസ്സുകാരി കുഞ്ഞു ഏതാനും നിമിഷങ്ങള്‍ കൊണ്ട് അമ്മയുടെ ബാഗിലാക്കിയത്  500,000 സൌദി റിയാല്‍ . പ്രതികളെ ഇതുവരെ പിടികിട്ടിയിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസാണ് പുറത്തു വിട്ടിരിക്കുന്നത്.

ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ഒരു യുവതി സ്വര്‍ണ്ണം നോക്കാനെന്ന വ്യാജേന കടക്കാരന്റെ ശ്രദ്ധ തിരിച്ചപ്പോള്‍ ആണ് പെണ്‍കുട്ടി മെല്ലെ അകത്തു കയറി പണവുമായി തിരികെ വന്നത്. ഇതെല്ലാം സംഭവിച്ചത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആണെന്ന സത്യം നാം മനസ്സിലാക്കണം.

പ്രതികളെ പോലിസ് തിരഞ്ഞു കൊണ്ടിരിക്കുകയാണ്.