ഇത്തരമൊരു രംഗം നിങ്ങള്‍ ഒരിക്കലും കണ്ടുകാണില്ല..!!

MG_6050

കാട്ടിലെ ഏറ്റവും ശകതരില്‍ ഒരാളാണ് കാട്ടുപോത്തുകള്‍. കായബലത്തിലും ശക്തിയിലും ഇവരെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ല.

ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ നിന്നുള്ള ഒരു കാഴ്ച്ച നമ്മുടെ മനസുകളെ മരവിപ്പിക്കും. കാരണം ഒരേ സമയം ഒരു കാട്ടുപോത്തിനെ ഇരയാക്കാന്‍ ശ്രമിക്കുന്നത് ഒന്നും രണ്ടുമല്ല 20 സിംഹങ്ങളാണ്. ഇവര്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചിട്ടുപോലും കുറെയേറെ സമയമെടുത്താണ് ഈ കാട്ടുപോത്തിനെ കൊല്ലുന്നത്.

എന്തായാലും ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..