Share The Article

maxresdefault

 

ഫോര്‍മുല 1 പോലെ ഹൈഡ്രോ പ്ലെയിനുകളുടെ റേസിംഗില്‍ വിമാനങ്ങളുടെ ജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് ചീറിപ്പായുന്ന ബോട്ടുകള്‍ പ്രശസ്തമാണ്. ഇവ 200 മൈലില്‍ കൂടുതല്‍ വേഗതയും കൈവരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു റേസിംഗ് അപകടത്തിന്‍റെ ഗോ പ്രൊ വീഡിയോ കണ്ടു നോക്കൂ ..