15 ദിവസം കൊണ്ട് ഒരു 30നില കെട്ടിടം ഉണ്ടാക്കുന്നതെങ്ങിനെ..?

30-story-building-798x350

നമ്മള്‍ ഇവിടെ മോണോ റെയില്‍, മെട്രോ റെയില്‍, ബസ്‌ സ്റ്റാന്റ്, വൈറ്റിംഗ് ഷെഡ്‌, ഇങ്ങനെ എന്ത് ഉണ്ടാക്കാനും കുറഞ്ഞത് 5 വര്‍ഷം എങ്കിലും എടുക്കും. ഇഴഞ്ഞ് ഇഴഞ്ഞ് പണി പൂര്‍ത്തിയാക്കാന്‍ മാസങ്ങളും പിന്നെ വര്‍ഷങ്ങളും എടുക്കുന്ന നമ്മള്‍ ഈ ചൈനക്കാരെ കണ്ടു പഠിക്കണം. വെറും 15 ദിവസം കൊണ്ടാണ് അവര്‍ ഒരു 30 നില ഹോട്ടലിന്റെ പണി പൂര്‍ത്തിയാക്കിയത്..!!!

ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ടോങ്ക്തിങ്ക് നദിയുടെ കരയിലാണ് ഈ ഭീമന്‍ ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 30 നില കെട്ടിടം 15 ദിവസം കൊണ്ട് എങ്ങനെ ഉണ്ടാക്കും എന്ന് സംശയം ചോദിക്കുന്നവര്‍ക്കായി ഇതാ ഈ 6 മിനിറ്റ് വീഡിയോ..

ഇതില്‍ കാണാം ആ 15 ദിവസത്തെ കഥ..!!! ഒന്ന് കണ്ടു നോക്കു…

 

Write Your Valuable Comments Below