Share The Article

ഗിന്നസ്സ് റെക്കോഡ് എന്ന് പറയാന്‍ വളരെ എളുപ്പമാണ്. പക്ഷെ അത് കിട്ടാന്‍ കുറച്ചു പാടുണ്ട്. തന്‍റെ അന്‍പത്തി ഏഴാമത്തെ വയസ്സില്‍  ഗിന്നസ്സ് റെക്കോഡ് നേടിയ കാലിഫോര്‍ണിയക്കാരനായ ജോര്‍ജ്ഹുഡ് എന്നാ വ്യക്തിയുടെ പ്രകടനം കണ്ടുനോക്കു..