700 കോടി സ്വപ്‌നങ്ങള്‍, ഒരു ഗ്രഹം: ഉപയോഗിക്കൂ, കരുതലോടെ

15

WorldEnvironmentDay2015_boolokam
പരിസ്ഥിതിദിനം ഒരു ഓര്‍മ്മപ്പെടുത്തലാണ്. മരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയെ രക്ഷിക്കുവാന്‍ ഇപ്പോഴെങ്കിലും നമ്മുക്ക് ഒന്നായി ആനി ചേരാം എന്ന ഓര്‍മ്മപ്പെടുത്തല്‍. ഇതിനോട് ഏറെ നീതിപുലര്‍ത്തുകയും ചെയ്യുന്നതാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംരക്ഷണസമിതിയുടെ ഈ വര്‍ഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം.

700 കോടി സ്വപ്‌നങ്ങള്‍, ഒരു ഗ്രഹം: ഉപയോഗിക്കൂ, കരുതലോടെ

ഇത് കേന്ദ്രബിന്ദുവാക്കി അവര്‍ പുറത്തിറക്കിയ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Write Your Valuable Comments Below