
‘ഉറങ്ങുമ്പോൾ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു’; വളർത്തുനായക്ക് ക്രൂരമർദനം, പൊട്ടിക്കരഞ്ഞ് നടി
ഹൗസിങ് സൊസൈറ്റിയിലെ വളർത്തുനായയെ ക്രൂരമായി തല്ലിക്കൊന്നുവെന്ന് ആരോപിച്ച് വൈകാരികമായ വീഡിയോ പങ്കുവെച്ച് നടി മഞ്ജരി ഫഡ്‌നിസ്. ഏഴുവർഷത്തോളമായി തങ്ങളുടെ ഹൗസിങ് സൊസൈറ്റിയിൽ കഴിയുന്ന മൈക്കി എന്ന നായയെ ഒരുസം























