Latest Malayalam News — Boolokam

വാർത്ത1 / 25
മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ വല കാലിൽ കുരുങ്ങി; കടലിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ
News
Marunadan Malayali·11 minutes ago

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ വല കാലിൽ കുരുങ്ങി; കടലിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ

അമ്പലപ്പുഴ: ആലപ്പുഴയിൽ ജോലിക്കിടെ വല കാലിൽ കുരുങ്ങി കടലിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പുറക്കാട് ഗ്രാമപഞ്ചായത്ത് തോട്ടപ്പള്ളി ഒറ്റപ്പന കൊട്ടാപ്പള്ളി വീട്ടിൽ വാസുദേവന്റെ മകൻ ബിപു വാസുദേവൻ (4

Swipe up
ത്രിരാഷ്ട്ര പരമ്പര: ലങ്കൻ പോരാട്ടത്തെ എറിഞ്ഞിട്ടു; ഇന്ത്യ 'എ'ക്ക് ആവേശജയം
News
Madhyamam·14 minutes ago

ത്രിരാഷ്ട്ര പരമ്പര: ലങ്കൻ പോരാട്ടത്തെ എറിഞ്ഞിട്ടു; ഇന്ത്യ 'എ'ക്ക് ആവേശജയം

കൊളംബോ: അവസാന ഓവറുകളിലെ നാടകീയമായ ബൗളിംഗ് മികവിൽ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക 'എ' ടീമിനെതിരെ ഇന്ത്യ 'എ'ക്ക് എട്ട് റൺസിന്റെ ആവേശജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 'എ' റുതുരാജ് ഗെ

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് സഹായം; കുട്ടികളുടെ ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുക്കും
News
Manorama Online·18 minutes ago

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് സഹായം; കുട്ടികളുടെ ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുക്കും

ഓൺലൈൻ പ്രതിനിധി Published: June 09, 2026 08:36 PM IST 1 minute Read Link Copied കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരി, മക്കൾ രക്ഷൻ, രക്ഷിത എന്നിവർക്കൊപ്പം. (Photo Arranged) Mail This Article × Follow

'നമ്മള്‍ എന്തിന് സ്പെയ്സ് കൊടുക്കണം, ഇയാളൊക്കെ തിരിഞ്ഞുകുത്തും'; കെ.ഇ. എന്നിനെതിരെ സിപിഎം വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം
News
MediaOne·19 minutes ago

'നമ്മള്‍ എന്തിന് സ്പെയ്സ് കൊടുക്കണം, ഇയാളൊക്കെ തിരിഞ്ഞുകുത്തും'; കെ.ഇ. എന്നിനെതിരെ സിപിഎം വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം

'വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും' എന്ന പേരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെമിനാറില്‍ കെഇഎന്നിനെ പങ്കെടുപ്പിക്കുന്നതിലാണ് വിമർശനം

നിറവയറുമായി ദീപികാ പദുക്കോൺ, ഒപ്പം രൺവീർ സിങ്ങും; ബാന്ദ്രയിലെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
News
Mathrubhumi·23 minutes ago

നിറവയറുമായി ദീപികാ പദുക്കോൺ, ഒപ്പം രൺവീർ സിങ്ങും; ബാന്ദ്രയിലെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

Lifestyle DeskLast Updated: 09 June 2026, 08:31 PM ISTഏപ്രിലിലാണ് രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്ന സന്തോഷവാര്‍ത്ത ദീപികയും രണ്‍വീറും പങ്കുവെച്ചത്ബാന്ദ്രയിലെ വീട്ടിൽ ദീപികാ പദുക്കോണും രൺവീർ സിങ്ങും | Pho

കെഎസ്ആർടിസി വിദ്യാർത്ഥി  പാസ്സ് പുതുക്കൽ ചാർജ് കുത്തനെ വർധിപ്പിച്ചു; തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം എന്ന് എസ്.എഫ്.ഐ
News
Kairali News·about 1 hour ago

കെഎസ്ആർടിസി വിദ്യാർത്ഥി പാസ്സ് പുതുക്കൽ ചാർജ് കുത്തനെ വർധിപ്പിച്ചു; തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം എന്ന് എസ്.എഫ്.ഐ

കെഎസ്ആർടിസി ബസ്സുകളിൽ വിദ്യാർത്ഥികളുടെ കൺസഷൻ പാസ്സ് പുതുക്കാനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന് 110 രൂപയായി ഉയർത്തിയ തീരുമാനം പിൻവലിക്കണമെന്ന് എസ്.എഫ്.ഐ.ഈ നടപടി വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്നും ഇത് ക

ഫിഫ ലോകകപ്പിലെ ആദ്യ സൊമാലിയന്‍ റഫറിക്ക് പ്രവേശനം നിഷേധിച്ച് അമേരിക്ക; ഫുട്‌ബോളിനോടുള്ള നീതികേടെന്ന് സൊമാലിയ
News
DoolNews·about 1 hour ago

ഫിഫ ലോകകപ്പിലെ ആദ്യ സൊമാലിയന്‍ റഫറിക്ക് പ്രവേശനം നിഷേധിച്ച് അമേരിക്ക; ഫുട്‌ബോളിനോടുള്ള നീതികേടെന്ന് സൊമാലിയ

2026 ഫിഫ ലോകകപ്പില്‍ റഫറിയായി ചുമതലയേല്‍ക്കുന്ന ആദ്യ സൊമാലിയക്കാരനാകാനിരുന്ന ഒമര്‍ ആര്‍ട്ടണിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചു. ഇതോടെ ലോകകപ്പില്‍ അദ്ദേഹത്തിന് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്ക

വീണയ്ക്ക് ഇ.ഡി. സമൻസ്; ‘രക്ഷാപ്രവർത്തകർക്ക്’ മുൻകൂർ ജാമ്യം
News
പ്രധാന വാർത്തകൾ·about 2 hours ago

വീണയ്ക്ക് ഇ.ഡി. സമൻസ്; ‘രക്ഷാപ്രവർത്തകർക്ക്’ മുൻകൂർ ജാമ്യം

ഓൺലൈൻ ഡെസ്ക് Published: June 09, 2026 07:13 PM IST 1 minute Read Link Copied ടി. വീണ (ചിത്രം: മനോരമ), 2023ല്‍ നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി
News
SouthLive·about 4 hours ago

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി. പരാമർശങ്ങൾ കേസിന്റെ മുന്നോട്ട് പോക്കിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എസ്ഐടി ഹർജി ന

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം
News
റസാഖ് പാലേരി·about 10 hours ago

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം

30 അംഗ സെനറ്റിൽ ബിജെപി ദേശീയ സമിതി അംഗം ഉൾപ്പെടെ സംഘ്പരിവാറുകാരായ 19 പേരെ ഗവർണർ നേരിട്ട് നാമനിർദേശം ചെയ്തിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ
News
രാജു അപ്സര·2 days ago

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ

ആലപ്പുഴ : സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാനുള്ള ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ദൗത്യത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൂർണ പിന്തുണനൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. നിരോധിത പുകയില ഉത്‌

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍
News
TwentyFour News·2 days ago

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍

രാജ്യ തലസ്ഥാനമായ ഡല്‍ഹി സമരങ്ങളുടെയും തലസ്ഥാനമാണ്. ജെപി മൂവ്െന്റ് മുതല്‍ കഴിഞ്ഞ ദിവസത്തെ പാറ്റകളുടെ പ്രതിഷേധം വരെ ഒട്ടേറെ സമരമുഖങ്ങള്‍ കണ്ട നഗരമാണ് ഡല്‍ഹി.2010നു ശേഷം മാത്രം ജനപങ്കാളിത്തം കൊണ്ട് ശ്രദ്

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല
News
മന്ത്രി റോജി എം. ജോൺ·3 days ago

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. അ​ധ്യാ​പ​ക​ൻ മു​ത​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ​വ​രെ നി​യ​മ​ന​ങ

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി
News
റഷ്യ ധാരണാപത്രം ഒപ്പുവെച്ചു·3 days ago

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി - റഷ്യ ധാരണാപത്രം ഒപ്പുവെച്ചുWeb Desk Published:6 Jun 2026 7:31 PM ISTറിയാദ്: 29-ാമത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനിടെ സൗദി അറേബ്യയും റഷ്യ

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല
News
എർലിങ് ഹാളണ്ട്·3 days ago

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല

ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് നോർവേയുടെ എർലിങ് ഹാളണ്ട്. 25 വയസ്സിനുള്ളിൽത്തന്നെ നോർവേക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമായ ഹാളണ്ട് ക്ലബ് ഫുട്‌ബോളിൽ മാഞ്ചെസ്റ്റർ സിറ്റിയുടെ വിജയങ്ങള

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ
News
മന്ത്രി എൻ. ഷംസുദ്ദീൻ·4 days ago

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ

തിരൂർ: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ നടക്കുമെന്ന് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ മാതൃഭൂമിയോട് പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി മന്ത്രിയുട

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ
News
2026" ശ്രദ്ധേയമായി·4 days ago

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം തങ്ങളുടെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അധാരി അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഈദിയ്യ - 2026" സംഘാടന മികവ് കൊണ്ടും പ

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും
News
ജെൻ സീകളോട് ശശി തരൂർ·5 days ago

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും

വൈറലായ "കോക്രോച്ച് ജനതാ പാർട്ടി" (സി.ജെ.പി.) പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കൾ തങ്ങളുടെ നിരാശ ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് എം.പി. ശശി

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്
News
ആഭ്യന്തര മന്ത്രാലയം·5 days ago

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്

കുവൈത്ത് സിറ്റി: ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി. ഇതുമായി ബന്ധപ്പെട്ട

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല
News
കാർലോ ആഞ്ചലോട്ടി·5 days ago

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല

Last Updated: 04 June 2026, 10:21 AM ISTനാലു പതിറ്റാണ്ടായി ഫുട്‌ബോള്‍ പരിശീലനരംഗത്തുള്ള കാര്‍ലോ ആഞ്ചലോട്ടിയാണ് ഇക്കുറി ബ്രസീല്‍ ടീമിനെ ലോകകപ്പിനൊരുക്കുന്നത്ബ്രസീലിന്റെ ആദ്യ വിദേശപരിശീലകൻ എന്ന വിശേഷണത്

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു
News
-സുരേഷ് ഗോപി·6 days ago

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു

തൃശ്ശൂർ: കൂട്ടിയ തുകയ്ക്കുള്ള സംസ്ഥാന നികുതിയെങ്കിലും കേരളത്തിന് കുറയ്ക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിർദിഷ്ട എയിംസ് കേരളത്തിലെവിടെയായാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.To advertise here, എ

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം
News
അമർജിത് കൗർ·6 days ago

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം

തൃശ്ശൂർ : തൊഴിൽകോഡുകൾ പിൻവലിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം നിരന്തരം അവഗണിച്ച് കേന്ദ്രസർക്കാർ അവരെ ഇരുട്ടിലേക്കു തള്ളിവിടുകയാണെന്ന് എ.ഐ.ടി.യു.സി. ദേശീയ ജനറൽസെക്രട്ടറി അമർജിത് കൗർ.To advertise h

ചരിത്രത്തിലെ വലിയ ചൂടിന് 2026 സാക്ഷ്യംവഹിക്കും
News
റോക്‌സി മാത്യു കോൾ·6 days ago

ചരിത്രത്തിലെ വലിയ ചൂടിന് 2026 സാക്ഷ്യംവഹിക്കും

അരുവിത്തുറ : എൽലിനോ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചൂടിന് 2026 സാക്ഷ്യംവഹിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ റോക്‌സി മാത്യു കോൾ. സെയ്ന്റ് ജോർജ് കോളേജിൽ നടന്ന ക്ലൈമറ്റ