
പാക് അധിനിവേശ കശ്മീരില്‍ ചോരപ്പുഴ! ജനകീയ കൂട്ടായ്മയെ ക്രൂരമായി വേട്ടയാടി പാക്ക് സൈന്യം; വെടിവെപ്പില്‍ 30 മരണം, ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്ക്; ഭീകരവിരുദ്ധ നിയമം കാട്ടി നിരോധിച്ചിട്ടും മുട്ടുമടക്കാതെ കശ്മീരികള്‍; ബന്ധുക്കളെ ബന്ധപ്പെടാനാവുന്നില്ലെന്ന് യുകെയിലെ പ്രവാസികള്‍; നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യവുമായി 50 ബ്രിട്ടീഷ് എംപിമാര്‍
മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരില്‍ (PoK) ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും (ജെഎഎസി) പാക്കിസ്ഥാന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ വന്‍ സംഘര്‍ഷത്തില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ട






















