
‘തൃണമൂൽ കള്ളന്മാരുടേയും ബലാത്സംഗികളുടെയും പാർട്ടി’; മമത നേതൃത്വത്തിനെതിരേ വീണ്ടും സുഖേന്ദു
കൊൽക്കത്ത: പാർട്ടി വിട്ടതിന് പിന്നാലെ മമത ബാനർജി നേതൃത്വത്തിനെതിരേ കടുത്ത വിമർശനവുമായി മുൻ തൃണമൂൽ കോൺഗ്രസ് നേതാവായ സുഖേന്ദു ശേഖർ. കള്ളന്മാരുടേയും ബലാത്സംഗികളുടെയും പാർട്ടിയാണ് ടിഎംസിയെന്ന് സുഖേന്ദു ആര























