Latest Malayalam News — Boolokam

വാർത്ത1 / 25
സംസ്ഥാനത്തെ ഭരണസംവിധാനത്തിന് ഇനി കൃത്യമായ 'യു.ഡി.എഫ് മുഖം'; ലത്തീന്‍ സഭയുടെ നിര്‍ദ്ദേശത്തില്‍ വിഴിഞ്ഞത്തിനും മാരിടൈം ബോര്‍ഡിനും പുതിയ സിഇഒ; തുറമുഖങ്ങളില്‍ പിടിമുറുക്കി വി.ഡി.എസ്; രത്തന്‍ കേല്‍ക്കര്‍ അറിയാതെ കപ്പലടുക്കില്ല; പിആര്‍ഡിയില്‍ 'ശുദ്ധികലശം'; മന്ത്രിമാര്‍ എട്ടു മണിക്ക് ഓഫീസിലെത്തും; ജനങ്ങളെ ഇനി അകറ്റില്ല
News
Marunadan Malayali·8 minutes ago

സംസ്ഥാനത്തെ ഭരണസംവിധാനത്തിന് ഇനി കൃത്യമായ 'യു.ഡി.എഫ് മുഖം'; ലത്തീന്‍ സഭയുടെ നിര്‍ദ്ദേശത്തില്‍ വിഴിഞ്ഞത്തിനും മാരിടൈം ബോര്‍ഡിനും പുതിയ സിഇഒ; തുറമുഖങ്ങളില്‍ പിടിമുറുക്കി വി.ഡി.എസ്; രത്തന്‍ കേല്‍ക്കര്‍ അറിയാതെ കപ്പലടുക്കില്ല; പിആര്‍ഡിയില്‍ 'ശുദ്ധികലശം'; മന്ത്രിമാര്‍ എട്ടു മണിക്ക് ഓഫീസിലെത്തും; ജനങ്ങളെ ഇനി അകറ്റില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ഭരണസിരാകേന്ദ്രത്തില്‍ വന്‍ ഐ.എ.എസ് അഴിച്ചുപണി. ഒരേസമയം അന്‍പതോളം മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ സംസ്ഥാനത്തെ ഭ

Swipe up
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം
News
റസാഖ് പാലേരി·8 minutes ago

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം

30 അംഗ സെനറ്റിൽ ബിജെപി ദേശീയ സമിതി അംഗം ഉൾപ്പെടെ സംഘ്പരിവാറുകാരായ 19 പേരെ ഗവർണർ നേരിട്ട് നാമനിർദേശം ചെയ്തിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

സലിം കുമാറിെൻറ വിയോഗം നികത്താനാവാത്ത നഷ്ടം: ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി
News
Madhyamam·14 minutes ago

സലിം കുമാറിെൻറ വിയോഗം നികത്താനാവാത്ത നഷ്ടം: ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി

ജിദ്ദ: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ കലാകാരൻ സലിം കുമാറിെൻറ വിയോഗത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജ്നൽ കമ്മിറ്റി ജിദ്ദ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഒരു കലാകാരൻ എന്ന നിലയിൽ

വീണ്ടും ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രം; ലോക്സഭ സീറ്റുകൾ കൂട്ടാൻ ഡിഎംകെയുടെ സഹായം ?, തൃണമൂലിലും പ്രതീക്ഷ
News
Manorama Online·15 minutes ago

വീണ്ടും ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രം; ലോക്സഭ സീറ്റുകൾ കൂട്ടാൻ ഡിഎംകെയുടെ സഹായം ?, തൃണമൂലിലും പ്രതീക്ഷ

ഓൺലൈൻ ഡെസ്ക് Published: June 09, 2026 10:37 AM IST 1 minute Read Link Copied ലോക്‌സഭ. (PTI Photo) Mail This Article × Follow Us ന്യൂഡൽഹി ∙ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിനും വനിതാ സംവരണ

രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം പ്രഖ്യാപിക്കും, എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്
News
Mathrubhumi·28 minutes ago

രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം പ്രഖ്യാപിക്കും, എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്

ന്യൂസ് ഡെസ്ക്Last Updated: 09 Jun 2026, 10:29 am ISTഇറാന് മേലുള്ള യുദ്ധം വിജയിക്കുന്നുവെന്ന് ട്രംപ് ഇതാദ്യമായല്ല പ്രഖ്യാപിക്കുന്നത്.വാഷിങ്ടൺ: അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന

മണ്ണിടിച്ചിൽ സാധ്യത: തൃശൂർ മറ്റത്തൂരിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
News
MediaOne·31 minutes ago

മണ്ണിടിച്ചിൽ സാധ്യത: തൃശൂർ മറ്റത്തൂരിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മറ്റത്തൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഉൾപ്പെടുന്ന കോടശ്ശേരി മലയോര പ്രദേശങ്ങളിലുള്ളവർക്കാണ് പ്രധാനമായും ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്

നോ എൻട്രി പറഞ്ഞ് യുഡിഎഫ് സർക്കാർ ; സെക്രട്ടറിയേറ്റിൽ  മാധ്യമ നിയന്ത്രണം
News
Kairali News·about 1 hour ago

നോ എൻട്രി പറഞ്ഞ് യുഡിഎഫ് സർക്കാർ ; സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്. വകുപ്പുകളിൽ ന

മാസപ്പടിക്കേസിൽ പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം, എട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്
News
SouthLive·about 1 hour ago

മാസപ്പടിക്കേസിൽ പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം, എട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്

മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. എ‌ട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ബിബീ നിങ്ങള്‍ കുറച്ച് സൂക്ഷിച്ചോളൂ, അല്ലെങ്കില്‍ ഇറാനെതിരായ ആക്രമണത്തില്‍ ഒറ്റപ്പെടും; നെതന്യാഹുവിന് മുന്നറിയിപ്പുമായി ട്രംപ്
News
DoolNews·about 1 hour ago

ബിബീ നിങ്ങള്‍ കുറച്ച് സൂക്ഷിച്ചോളൂ, അല്ലെങ്കില്‍ ഇറാനെതിരായ ആക്രമണത്തില്‍ ഒറ്റപ്പെടും; നെതന്യാഹുവിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരായി വീണ്ടുമൊരു ആക്രമണം നടത്തിയാല്‍ ഇസ്രഈല്‍ ഇനി ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണ്‍ള്‍ഡ് ട്രംപ്. ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചബിന്‍ നെതന്യാഹുവിനാണ് ട്രംപ് മുന്നറിയി

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ
News
രാജു അപ്സര·1 day ago

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ

ആലപ്പുഴ : സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാനുള്ള ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ദൗത്യത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൂർണ പിന്തുണനൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. നിരോധിത പുകയില ഉത്‌

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍
News
TwentyFour News·2 days ago

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍

രാജ്യ തലസ്ഥാനമായ ഡല്‍ഹി സമരങ്ങളുടെയും തലസ്ഥാനമാണ്. ജെപി മൂവ്െന്റ് മുതല്‍ കഴിഞ്ഞ ദിവസത്തെ പാറ്റകളുടെ പ്രതിഷേധം വരെ ഒട്ടേറെ സമരമുഖങ്ങള്‍ കണ്ട നഗരമാണ് ഡല്‍ഹി.2010നു ശേഷം മാത്രം ജനപങ്കാളിത്തം കൊണ്ട് ശ്രദ്

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല
News
മന്ത്രി റോജി എം. ജോൺ·3 days ago

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. അ​ധ്യാ​പ​ക​ൻ മു​ത​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ​വ​രെ നി​യ​മ​ന​ങ

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി
News
റഷ്യ ധാരണാപത്രം ഒപ്പുവെച്ചു·3 days ago

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി - റഷ്യ ധാരണാപത്രം ഒപ്പുവെച്ചുWeb Desk Published:6 Jun 2026 7:31 PM ISTറിയാദ്: 29-ാമത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനിടെ സൗദി അറേബ്യയും റഷ്യ

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല
News
എർലിങ് ഹാളണ്ട്·3 days ago

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല

ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് നോർവേയുടെ എർലിങ് ഹാളണ്ട്. 25 വയസ്സിനുള്ളിൽത്തന്നെ നോർവേക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമായ ഹാളണ്ട് ക്ലബ് ഫുട്‌ബോളിൽ മാഞ്ചെസ്റ്റർ സിറ്റിയുടെ വിജയങ്ങള

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ
News
മന്ത്രി എൻ. ഷംസുദ്ദീൻ·4 days ago

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ

തിരൂർ: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ നടക്കുമെന്ന് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ മാതൃഭൂമിയോട് പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി മന്ത്രിയുട

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ബിജെപി വിട്ട് അണ്ണാമലൈ
News
പ്രധാന വാർത്തകൾ·4 days ago

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ബിജെപി വിട്ട് അണ്ണാമലൈ

ഓൺലൈൻ ഡെസ്ക് Published: June 05, 2026 07:00 PM IST 1 minute Read Link Copied ടി.വീണ (ചിത്രം: ജെ.സുരേഷ് ∙ മനോരമ), അണ്ണാമലൈ (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ) Mail This Article × Follow Us സിഎംആർഎൽ – എക്

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ
News
2026" ശ്രദ്ധേയമായി·4 days ago

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം തങ്ങളുടെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അധാരി അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഈദിയ്യ - 2026" സംഘാടന മികവ് കൊണ്ടും പ

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും
News
ജെൻ സീകളോട് ശശി തരൂർ·5 days ago

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും

വൈറലായ "കോക്രോച്ച് ജനതാ പാർട്ടി" (സി.ജെ.പി.) പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കൾ തങ്ങളുടെ നിരാശ ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് എം.പി. ശശി

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്
News
ആഭ്യന്തര മന്ത്രാലയം·5 days ago

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്

കുവൈത്ത് സിറ്റി: ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി. ഇതുമായി ബന്ധപ്പെട്ട

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല
News
കാർലോ ആഞ്ചലോട്ടി·5 days ago

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല

Last Updated: 04 June 2026, 10:21 AM ISTനാലു പതിറ്റാണ്ടായി ഫുട്‌ബോള്‍ പരിശീലനരംഗത്തുള്ള കാര്‍ലോ ആഞ്ചലോട്ടിയാണ് ഇക്കുറി ബ്രസീല്‍ ടീമിനെ ലോകകപ്പിനൊരുക്കുന്നത്ബ്രസീലിന്റെ ആദ്യ വിദേശപരിശീലകൻ എന്ന വിശേഷണത്

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു
News
-സുരേഷ് ഗോപി·5 days ago

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു

തൃശ്ശൂർ: കൂട്ടിയ തുകയ്ക്കുള്ള സംസ്ഥാന നികുതിയെങ്കിലും കേരളത്തിന് കുറയ്ക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിർദിഷ്ട എയിംസ് കേരളത്തിലെവിടെയായാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.To advertise here, എ

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം
News
അമർജിത് കൗർ·5 days ago

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം

തൃശ്ശൂർ : തൊഴിൽകോഡുകൾ പിൻവലിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം നിരന്തരം അവഗണിച്ച് കേന്ദ്രസർക്കാർ അവരെ ഇരുട്ടിലേക്കു തള്ളിവിടുകയാണെന്ന് എ.ഐ.ടി.യു.സി. ദേശീയ ജനറൽസെക്രട്ടറി അമർജിത് കൗർ.To advertise h

ചരിത്രത്തിലെ വലിയ ചൂടിന് 2026 സാക്ഷ്യംവഹിക്കും
News
റോക്‌സി മാത്യു കോൾ·5 days ago

ചരിത്രത്തിലെ വലിയ ചൂടിന് 2026 സാക്ഷ്യംവഹിക്കും

അരുവിത്തുറ : എൽലിനോ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചൂടിന് 2026 സാക്ഷ്യംവഹിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ റോക്‌സി മാത്യു കോൾ. സെയ്ന്റ് ജോർജ് കോളേജിൽ നടന്ന ക്ലൈമറ്റ