
വ്യാപാരിയെയും ഭാര്യയെയും ആക്രമിച്ച സംഭവം: മാർച്ച് നടത്തി
പെരിങ്ങോം : കെ.പി.നാഗറിലെ വ്യാപാരിയെയും ഭാര്യയെയും ആക്രമിച്ച് പരിക്കേല്പിച്ചതിൽ പ്രതിഷേധിച്ച് മാർച്ചും യോഗവും നടന്നു. കെ.പി.നഗറിലെ വ്യാപാരി കെ.എം.ഷാമോൻ, ഭാര്യ അശ്വതി എന്നിവരെയാണ് ആക്രമിച്ചത്. കേരള വ























